ട്രോപ്പോസ്ഫിയറുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
- ഭൂമിയുടെ പ്രതലത്തിൽ നിന്നും അകന്നു സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി
- മഴയും കാറ്റും ഉണ്ടാകുന്ന മണ്ഡലം
- ഒസോൺപാളി കാണപ്പെടുന്ന മണ്ഡലം
- നാം അധിവസിക്കുന്ന ജൈവമണ്ഡലം സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി
Aഒന്ന് മാത്രം തെറ്റ്
Bമൂന്ന് മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dഒന്നും മൂന്നും തെറ്റ്